KERALA PSC LDC GK
Question and Answer
KERALAM
MALAYALAM
ഔദ്യോഗിക ചിഹ്നങ്ങൾ
Q. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിന്റെ ശാസ്ത്രീയ നാമം?
A. കോക്കസ് ന്യൂസിഫെറ
Q. 'കല്പവൃക്ഷം' എന്നും വിളിക്കപ്പെടുന്നത് എന്ത്?
A. തെങ്ങ്
Q. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?
A. കാഷ്യ ഫിസ്റ്റുല
Q. കർണികാരം എന്നും അറിയപ്പെടുന്ന പുഷ്പം?
A. കണിക്കൊന്ന
Q. കണിക്കൊന്ന ദേശീയ വൃക്ഷമായ രാജ്യം?
A. തായ്‌ലൻഡ്
Q. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യപിച്ച വർഷമേത്?
A. 1961
Q. കേരളത്തിന്റെ ഔദ്യോഗിക മൃഗമായ ആനയുടെ ശാസ്ത്രീയ നാമം?
A. എലിഫസ് മാക്സിമസ്
Q. ലോകത്തിലെ ഏക ആനകൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ?
A.ഗുരുവായൂരിലെ പുന്നത്തൂർകോട്ട
Q. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെകൂടി ഔദ്യോഗിക മൃഗമാണ് ആന?
A. ജാർഖണ്ഡ് , കർണാടകം
Q. കേരളത്തിന്റെ ഔദ്യോഗിക മൽസ്യം?
A. കരിമീൻ
Q.കരിമീനിന്റെ ശാസ്ത്രീയ നാമം?
A. എട്രോപ്ലസ് സുരടെൻസിസ്
Q. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മൽസ്യമായി പ്രഖ്യപിച്ച വർഷമേത്?
A. 2010
Q. കേരള സർക്കാർ 'കരിമീൻവർഷമായി' ആചരിച്ചത് ഏതു?
A. 2010 - 11
Q. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതു?
A. മലമുഴക്കി വേഴാമ്പൽ
Q. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെകൂടി സംസ്ഥാന പക്ഷിയാണ് വേഴാമ്പൽ?
A. അരുണാചൽ പ്രദേശ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ